ന്യൂഡല്‍ഹി : ഇന്ധന വില കുറഞ്ഞു. പെട്രൊളിന് 25 പൈസയും, ഡീസലിന് 28 പൈസയുമാണ് ഇന്ന കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രൊള്‍-73.48രൂപ, ഡീസല്‍-69.65 രൂപ, കൊച്ചിയില്‍ പെട്രൊളിന് 72.2 രൂപ, ഡീസലിന് 68.33 രൂപ, കോഴിക്കാട് പെട്രാളിന് 72.52 രൂപ, ഡീസലിന് 68.65 രൂപ.