NEWSKERALA ഇന്ധന വില കുറഞ്ഞു 22nd December 2018 138 Share on Facebook Tweet on Twitter തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. ഇന്ന് പെട്രോളിന് 19 പൈസയും ഡീസലിന് 20 പൈസയുമാണ് കുറഞ്ഞത്. ഇതോടെ ഒരുലിറ്റര്‍ പെട്രോള്‍ 72.19 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 67.71 രൂപയുമാണ് ഇന്നത്തെ വില.