പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

192

ന്യൂഡല്‍ഹി• പെട്രോള്‍ ലീറ്ററിന് 3.38 രൂപയും ഡീസല്‍ ലീറ്ററിന് 2.67 രൂപയും കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഈമാസം 15ന് പെട്രോള്‍ ലീറ്ററിന് ഒരു രൂപയും ഡീസല്‍ ലീറ്ററിന് രണ്ടു രൂപയും കുറച്ചിരുന്നു.

NO COMMENTS

LEAVE A REPLY