തിരുവനന്തപുരം: പെട്രോള്‍ പമ്പ് ഉടമകള്‍ രാജ്യവ്യാപകമായി നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന ദേശീയ പണിമുടക്കാണ് മാറ്റിയത്. ദിവസേനയുള്ള വില നിര്‍ണയ സമ്ബ്രദായം അവസാനിപ്പിക്കുക, നികുതി കുറയ്ക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.