പി.ജി നഴ്‌സിംഗ് പ്രവേശനം ; ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷനുളള അവസരം

17

2024 – 2025 അധ്യയന വർഷത്തെ പി.ജി നഴ്‌സിംഗ് കോഴ്‌സിലേയ്ക്കുളള മോപ് അപ് അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് വിദ്യാർ ത്ഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവേശനത്തിന് പരിഗണിക്കുന്നതിന് യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഒക്ടോബർ 23 ഉച്ചയ്ക്ക് 2 മണിവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

അലോട്ട്‌മെന്റ് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീ ഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

NO COMMENTS

LEAVE A REPLY