തിരുവനന്തപുരം : ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും കെ പി സി സി പ്രസിഡന്റും ആയിരുന്ന സി കെ ഗോവിന്ദന്‍ നായരുടെ 55 മത് ചരമദിനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.