ഗയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി

278

തിരുവനന്തപുരം: ഗയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്ഡിപിഐ പോലുള്ള സംഘടനകളാണ് പദ്ധതിക്കെതിരെ സമരവുമായി രംഗത്തുള്ളതെന്നും പദ്ധതിയുമായി സഹകരിക്കുന്നില്ലെങ്കില്‍ പൊലീസ് അവരുടെ വഴി നോക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടെന്നും വിടി ബല്‍റാമിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY