ഹൈദരാബാദില്‍ പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയിലേക്ക് എ.ബി.വി.പിയുടെ പ്രതിഷേധ മാര്‍ച്ച്

193

ഹൈദരബാദ്: ഹൈദരബാദില്‍ പിണറായിയുടെ പരിപാടിയില്‍ എബിവിപി പ്രതിഷേധം. വേദിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. തെലങ്കാന മലയാളിസമാജം സംഘടിപ്പിച്ച ചടങ്ങിലാണ് പിണറായി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലിയില്‍ പങ്കെടുക്കരുതെന്ന് ബിജെപി എംഎല്‍എ രാജാ സിങ്ങിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ തെലങ്കാന പൊലീസ് ശക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY