എം.എം. മണിയെ തള്ളി പിണറായി വിജയന്‍; പ്രസ്താവന ശരിയല്ല

242

ദില്ലി: പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടെ പ്രസ്താവന ശരിയല്ല. പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്. അതിനെ മോശമായി പറയുന്നത് ശരിയല്ലെന്ന് പിണറായി വിജയന്‍ ദില്ലിയില്‍ പറഞ്ഞു. മന്ത്രിയുമായി സംസാരിക്കുമെന്നും പിണറായി പറഞ്ഞു

NO COMMENTS

LEAVE A REPLY