പയ്യന്നൂര്‍ കൊലപാതകം അപലപനീയവും ദൗര്‍ഭാഗ്യകരവുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

259

തിരുവനന്തപുരം: പയ്യന്നൂര്‍ കൊലപാതകം അപലപനീയവും ദൗര്‍ഭാഗ്യകരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.
സംഭവത്തെ ആരും ന്യായീകരിക്കുന്നില്ല. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പയ്യന്നൂരിലെ കൊലപാതകം സമാധാനാന്തരീക്ഷം തകര്‍ത്തുവെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പയ്യന്നൂര്‍ കൊലപാതകം ആസൂത്രിതമെന്ന കെ.സി ജോസഫിന്റെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി.

NO COMMENTS

LEAVE A REPLY