വാഹന പരിശോധകര്‍ മാന്യത പാലിക്കണമെന്ന് മുഖ്യമന്ത്രി

238

തിരുവനന്തപുരം: വാഹന പരിശോധകര്‍ മാന്യത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹന പരിശോധകര്‍ പരുഷമായ ഭാഷകള്‍ പ്രയോഗിക്കരുത്. വാഹനത്തിന്റെ അടുത്ത് ചെന്ന് വാഹന പരിശോധകര്‍ വിവരങ്ങള്‍ ചോദിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY