തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിയുടെ അരങ്ങാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി ശ്രദ്ധയില്‍പ്പെടുത്താനുള്ള ജാഗ്രത എല്ലാ ഉദ്യോഗസ്ഥരും കാണിക്കണമെന്നു പറഞ്ഞ മുഖ്യമന്ത്രി സ്വയം നവീകരണത്തിന് ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും നിര്‍ദേശിച്ചു.