അന്ധമായ രാഷ്ട്രീയ വിരോധമാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്ന്‍ മുഖ്യമന്ത്രി

184

തിരുവനന്തപുരം : മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്ധമായ രാഷ്ട്രീയ വിരോധമാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സൂര്യപ്രകാശമുള്ളപ്പോള്‍ കണ്ണടച്ച്‌ ഇരുട്ടാക്കുന്ന രീതിയാണ് മാധ്യമങ്ങളുടേതെന്ന് അദ്ദേഹം തുറന്നടിച്ചു. അന്ധമായ രാഷ്ട്രീയ വിരോധമാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS