കൊച്ചി: മഴക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനപ്രതിനിധികളടക്കം ഒറ്റക്കെട്ടായി മഴക്കെടുതികളെ നേരിടാന്‍ ശ്രമങ്ങള്‍ നടത്തണം. എന്നാല്‍ സംസ്ഥാനത്തിന് ആവശ്യത്തിന് അളവിലുള്ള മഴ ഇതുവരെയും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.