സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് : നിയമോപദേശം ലഭിച്ച ശേഷം തുടര്‍നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

187

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചശേഷം തുടര്‍നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി മന്ത്രിസഭയില്‍ അറിയിച്ചു.

NO COMMENTS