തിരുവനന്തപുരം : വേങ്ങരയില്‍ ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.ഡി.പി.ഐയുടെ പ്രകടനം അവരുടെ കരുത്താണെന്ന് പറയാനാവില്ലെന്നും, കേരളത്തെ കീഴടക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.