തിരുവനന്തപുരം : സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് നിയമ വിരുദ്ധമാണെന്നും, ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നിയമ സഭയില്‍ വയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സോളാര്‍ നടപടി രാഷ്ട്രീയപ്രേരിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.