NEWSKERALA തോമസ് ചാണ്ടിയുടെ രാജി ; ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി 14th November 2017 285 Share on Facebook Tweet on Twitter കൊച്ചി : തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജി കാര്യത്തില്‍ എന്‍.സി.പിയുടെ തീരുമാനം അറിയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.