തോമസ് ചാണ്ടി വിഷയം ; മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും

260

തിരുവനന്തപുരം : തോമസ് ചാണ്ടി വിഷയത്തില്‍ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. മന്ത്രിസഭാ യോഗത്തിനു ശേഷം രാവിലെ 10.30നാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. വിധി ന്യായം 10.30ഓടെ ലഭിക്കുമെന്നും ഇതിനു ശേഷമായിരിക്കും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയെന്നുമാണ് വിവരം. നേരത്തെ, വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം മുഖ്യമന്ത്രി തീരുമാനം പറയുമെന്ന് മന്ത്രി തോമസ് ചാണ്ടി തന്നെ വ്യക്തമാക്കിയിരുന്നു.

NO COMMENTS