കണ്ണൂര്‍ : നീലക്കുറിഞ്ഞി ഉദ്യാന പദ്ധതി അട്ടിമറിക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമെല്ലന്ന മുഖ്യമന്ത്രി പിണറായി വിജയന്. നീലക്കുറിഞ്ഞി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിസ്തൃതി അളക്കുന്ന സര്‍വേ നടത്തുന്നത്. ആ സര്‍വേയുടെ ഭാഗമായി അവിടെയുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കി അതിനു ശേഷമാണു സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.