മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇടുക്കിയില്‍

167

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇടുക്കി ജില്ലയില്‍ എത്തും. സിപിഎമ്മിന്റെ കട്ടപ്പന ഏരിയാകമ്മറ്റി ഓഫീസ് ഉദ്ഘാടനം അടക്കം മൂന്ന് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. കൊട്ടക്കമ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് പിണറായിയുടെ സന്ദര്‍ശനം.

NO COMMENTS