NEWSKERALA മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി 29th December 2017 255 Share on Facebook Tweet on Twitter കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് അഞ്ജാതന്റെ ഫോണ്‍ സന്ദേശം എത്തിയത്. ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സിമ്മില്‍ നിന്നുമാണ് സന്ദേശം എത്തിയിരിക്കുന്നത്.