മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

327

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഫെയ്സ് ബുക്കിലൂടെയാണ് മുഖ്യന് വധഭീഷണി ലഭിച്ചത്. ആസാദ് ആനങ്ങാടി കുന്നുമ്മല്‍ എന്ന പ്രൊഫൈലിലാണ് മുഖ്യമന്ത്രിയുടെ തലയെടുക്കുമെന്ന് കുറിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ്. സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS