NEWSKERALA പൊലീസ് പൗരന്മാരുടെ അവകാശങ്ങളുടെമേല്‍ കുതിര കയറരുതെന്ന് മുഖ്യമന്ത്രി 14th April 2018 214 Share on Facebook Tweet on Twitter കണ്ണൂര്‍ : പൊലീസ് സേനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പൊലീസുകാര്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നുവെന്നും, പൊലീസ് പൗരന്മാരുടെ അവകാശങ്ങളുടെമേല്‍ കുതിര കയറരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.