നീലക്കുറിഞ്ഞി ദേശീയോദ്യാനത്തന്റെ വിസ്തൃതിയില്‍ കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രി

177

തിരുവനന്തപുരം : നീലക്കുറിഞ്ഞി ദേശീയോദ്യാനത്തന്റെ വിസ്തൃതിയില്‍ കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യാനം പൂര്‍ണമായും സംരക്ഷിക്കും. പരിസ്ഥിതി പ്രേമം പറഞ്ഞ് ചിലര്‍ ഇതിന് പാരവെക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്യാനം സംബന്ധിച്ച ആശങ്കകള്‍ വെറും ഭാവനാസൃഷ്ടി മാത്രമാണ്. കേന്ദ്രസര്‍ക്കാരുമായോ ഏതെങ്കിലും വകുപ്പുമായോ വൈരുദ്ധ്യത്തിന്‍െ പ്രശ്‌നമില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

NO COMMENTS