കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

194

തിരുവനന്തപുരം : കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാഹി പോലീസിന് ആവശ്യമെങ്കില്‍ വേണ്ട സഹായങ്ങള്‍ നല്‍കും. കൊലപാതകം അഭികാമ്യമായിട്ടുള്ള കാര്യമല്ല. കൊലപാതകം നടക്കരുതെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS