കാനത്തിന്‍റെ പ്രതികരണങ്ങള്‍ എല്‍.ഡി.എഫിന്‍റെ നന്മയെ കരുതിയല്ലെന്ന് മുഖ്യമന്ത്രി

182

തിരുവനന്തപുരം : കാനത്തിന്‍റെ പ്രതികരണങ്ങള്‍ എല്‍.ഡി.എഫിന്റെ നന്മയെ കരുതിയല്ല. ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നതാണ് കാനത്തിന്റെ വാക്കുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരിലെ വിജയം മാണിയില്ലാതെ നേടിയതാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

NO COMMENTS