എലിപ്പനി പ്രതിരോധം ശക്തമായി തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

163

തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി പ്രതിരോധം ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അമേരിക്കയില്‍ നിന്നും ടെലിഫോണിലൂടെയായിരുന്നു നിര്‍ദ്ദേശം. കേരളമൊന്നാകെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS