ന്യൂഡല്‍ഹി : സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരോടു മക്കള്‍ ചോദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ എന്തുകൊണ്ടാണ് വിട്ടുനിന്നതെന്ന് ജീവനക്കാര്‍ മക്കളോടു പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചലഞ്ചില്‍ പങ്കെുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. എല്ലാവരും സ്വയം സന്നദ്ധരായാണ് സംഭാവന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.