നെടുമ്പാശേരി വിമാനത്താവളത്തെ പ്രളയം ബാധിക്കാതിരിക്കാന്‍ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

147

തിരുവനന്തപുരം : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തെ പ്രളയം ബാധിക്കാതിരിക്കുവാൻ പ്രത്യേക പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെപിഎംജിയുടെ സഹായം ഇതിന് വേണ്ടി തേടുമെന്നും പ്രളയത്തിൽ നിന്നും വളരെ വേഗം തന്നെ കരകയറുവാൻ നെടുമ്പാശേരി വിമാനത്താവളത്തിന് സാധിച്ചത് പ്രശംസനീയമാണെന്നും പ്രളയത്തെ തുടർന്നുണ്ടായ അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS