NEWSKERALA ശബരിമല വിധി നടപ്പാക്കാതിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുഖ്യമന്ത്രി 24th October 2018 153 Share on Facebook Tweet on Twitter തിരുവനന്തപുരം : ശബരിമല വിധി നടപ്പാക്കാതിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുന:പരിശോധനാ ഹര്‍ജി നല്‍കുന്നത് അപഹാസ്യമായ നിലപാടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.