മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി

306

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. കൊല്ലത്ത് എൽഡിഎഫ് സംഘടിപ്പിച്ച വിശദീകരണയോഗത്തിന് ശേഷം മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ ഉമയനല്ലൂർ വെച്ച് യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.

NO COMMENTS