പി കെ ശ്രീമതിയുടെ മകന്‍റെ നിയമനം അറിഞ്ഞില്ലെന്നു മുഖ്യമന്ത്രി

171

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇഎല്‍േഹ എം ഡി യായി സിപിഐ എം നേതാവ് പി കെ ശ്രീമതിയുടെ മകന്‍ സുധീറിനെ നിയമിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY