കേരളത്തിലെ എല്ലാ എൻജിനീറിങ് കോളജുകളിലും ‘ടെലി പ്രസൻസ് നെറ്റ്‌വർക്ക്’ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

190

തിരുവനന്തപുരം ∙ കേരളത്തിലെ എല്ലാ എൻജിനീറിങ് കോളജുകളിലും ‘ടെലി പ്രസൻസ് നെറ്റ്‌വർക്ക്’ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി 150 കോടിയുടെ പദ്ധതിയാണ് തയാറാകുന്നത്. ഐടി മേഖലയിലെ ഉദ്യോഗാർഥികളുടെ തൊഴിൽ ക്ഷമത ഉറപ്പുവരുത്താൻ ഉദേശിക്കുന്നതാണ് പദ്ധതി.

ഐടി വ്യവസായത്തിനാവശ്യമായ സിലബസ് പ്രകാരമാകും പഠനപദ്ധതി മുന്നോട് കൊണ്ടുപോവുക. രാജ്യാന്തര നിലവാരമുള്ള പഠന കോഴ്സുകൾ ഇതുവഴി ലഭ്യമാക്കാനാണ് സർക്കാർ ഉദേശിക്കുന്നെതെന്നും കേരള സ്റ്റാർട്ടപ്പ് മിഷന്റെ സംരഭക മേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY