നോട്ട് അസാധുവാക്കല്‍ നടപടയില്‍ ഗീത ഗോപിനാഥിന്‍റെ നിലപട് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് പിണറായി വിജയന്‍

172

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടയില്‍ ഗീത ഗോപിനാഥിന്‍റെ നിലപട് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ സമയ ഉപദേഷ്ടാവല്ലെന്നും അതുകൊണ്ട് തന്നെ സര്‍ക്കാരിന്‍റെതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ അസ്വഭാവിമായി ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ ഇടപെടലെന്ന് ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

NO COMMENTS

LEAVE A REPLY