ഇ.പി ജയരാജന്‍റെ രാജിക്കത്ത് കിട്ടിയെന്ന് മുഖ്യമന്ത്രി

185

തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്‍റെ രാജിക്കത്ത് തനിക്ക് കിട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. രാജിക്കത്ത് ഇന്നു തന്നെ ഗവര്‍ണര്‍ക്ക് കൈമാറുമെന്നും ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY