NEWSKERALA ഷുഹൈബ് വധം ; പി.ജയരാജനെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു 22nd February 2018 270 Share on Facebook Tweet on Twitter തൃശൂര്‍: ഷുഹൈബ് വധത്തില്‍ പി.ജയരാജനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു. സിപിഐഎം സമ്മേളനവേദിയിലാണ് അതൃപ്തി പ്രകടമാക്കിയത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന പ്രസ്താവന ശരിയായില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.