മുഖ്യമന്ത്രി ഇന്ന് ശബരിമലയില്‍

186

പത്തനംതിട്ട: ശബരിമലയിലേയും പമ്പയിലേയും മകരവിളക്ക് തീർത്ഥാടനത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് പമ്പയും സന്നിധാനവും സന്ദർശിക്കും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ ഉന്നതതല യോഗവും ചേരുന്നുണ്ട്.

NO COMMENTS

LEAVE A REPLY