കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും

184

തിരുവനന്തപുരം : ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും.
വ്യാഴാഴ്ച രാവിലെ വ്യോമമാര്‍ഗം മുഖ്യമന്ത്രി ചെന്നൈ ഗസ്റ്റ് ഹൗസിലെത്തും. തുടര്‍ന്ന് കരുണാനിധി ചികിത്സയില്‍ കഴിയുന്ന കാവേരി ആശുപത്രിയിലേക്ക് പോകുമെന്നാണ് അറിയുന്നത്.

NO COMMENTS