പിൻറോൾ ബേക്കറി & ഫാമിലി റെസ്റ്റോറെന്റ് ഭക്ഷണപ്രിയരെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു

740

തിരുവനന്തപുരം : പട്ടം മരപ്പാലം പിൻറോൾ ബേക്കറി & ഫാമിലി റസ്റ്റാറെന്റ് ഏറെ രുചിവൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്നവർക്കൊപ്പമാണ്. വിഭവങ്ങൾ ഓർഡർ ചെയ്താൽ തത്സമയം പാചകം ചെയ്ത്, മിനിറ്റുകൾക്കുള്ളിൽ തീന്മേശയിൽ എത്തുമെന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം. കേരളത്തിൽ ആദ്യമായി ലൈവ് ബോർമ ആരംഭിച്ച ബേക്കറിയെന്ന ബഹുമതിയും ഇവർക്കൊപ്പമാണ്.പിസ,കേക്കുകൾ,ഐസ്ക്രീം, പേസ്ട്രീ, ഷവർമ, ഷവായി തുടങ്ങി എല്ലാ വിഭവങ്ങളും ആവശ്യക്കാരുടെ ഇഷ്ടാനുസരണം അവരുടെ കണ്മുന്നിൽ തന്നെ തയ്യാറാക്കി നൽകുന്നു. പ്രവാസിയും കരുനാഗപ്പള്ളി സ്വദേശിയു മായ മുഹമ്മദ് അർഷാദിന്റെ സ്വപ്നസാക്ഷത്കാരമാണ് ഈ സ്ഥാപനം.ഗുണമേന്മയുള്ള വസ്തുക്കളുടെ ഉപയോഗവും, ശുചിത്വവും,മിതമായ നിരക്കും പിൻറോളിനെ ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു.

NO COMMENTS