NEWSKERALA പിറവം പള്ളി കേസ് ; രണ്ട് ജഡ്ജിമാര്‍ പിന്മാറി 11th December 2018 254 Share on Facebook Tweet on Twitter കൊച്ചി : പിറവം പള്ളിതര്‍ക്കക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പിആര്‍ രാമചന്ദ്ര മേനോന്‍ എന്നിവര്‍ പിന്മാറി. കേസില്‍ വാദം കേട്ടു കൊണ്ടിരുന്ന ജസ്റ്റിസുമാരാണ് പിന്മാറിയത്.