പിറവം പള്ളി തർക്കം ; രണ്ടാമത്തെ ബഞ്ചും പിന്മാറി

145

പിറവം പള്ളി തര്‍ക്ക കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ബഞ്ചും പിന്മാറി. ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. ഇങ്ങനെ പോയാല്‍ ഈ കേസ് പരിഗണിക്കാന്‍ ജഡ്ജിമാരില്ലാതെ വരുമോ എന്ന
പരാമര്‍ശത്തോടെയാണ് പി ചിദംബരേഷ് പിന്മാറ്റം അറിയിച്ചത്.

NO COMMENTS