രാഹുൽ ഗാന്ധിയുടെ ഓരോ വാദങ്ങളെയും തകര്‍ത്ത പിയൂഷ് ഗോയലിന്റെ കണക്കുകള്‍ തെറ്റാണെന്ന് തെളിയുന്നു

156
Congress party Vice President Rahul Gandhi speaks during a roadshow in Allahabad, India, Thursday, Sept. 15, 2016. Gandhi is on a Kisan Yatra, or Farmers Journey, ahead of the Uttar Pradesh state elections, scheduled for 2017. (AP Photo/Rajesh Kumar Singh)

ദില്ലി:സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എല്ലാ കണക്കുകളും തെറ്റാണെന്ന് തെളിയുകയാണ്.ബജറ്റില്‍ കോണ്‍ഗ്രസിന്റെ ഓരോ വാദങ്ങളെയും തകര്‍ത്ത ബിജെപിക്ക് അടിതെറ്റുന്നു. തൊഴില്‍ അവസരം വര്‍ധിച്ചെന്ന് കാണിക്കുന്ന രേഖ പോലും സര്‍ക്കാരിന്റെ കൈവശമില്ലെന്നും, വെറും കണക്ക് മാത്രമാണ് ഉള്ളതെന്നുമാണ് വിവരാവകാശ രേഖയില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് മുമ്ബ് ബിജെപി ഗ്രൗണ്ട് റിപ്പോര്‍ട്ട് പഠിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള അവസരം കൂടിയാണ് ഇതിലൂടെ ബിജെപി നല്‍കിയിരിക്കുന്നത്. രണ്ട് കോടി തൊഴിലവസരം എന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കൊണ്ട് യാതൊരു ഫലവും ലഭിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് വരും ദിവസങ്ങള്‍ ശക്തമായ പ്രചാരണം ഈ വിഷയത്തില്‍ നടത്തുമെന്നാണ് സൂചന. നേരത്തെ കര്‍ഷകര്‍ക്കുള്ള ആനുകൂല്യം വെറും പരിഹാസമാണെന്ന് കര്‍ഷകര്‍ ഒന്നടങ്കം പരാതിപ്പെട്ടിരുന്നു.

NO COMMENTS