EDUCATIONNEWSKERALA ബുധനാഴ്ചത്തെ പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി 31st July 2018 249 Share on Facebook Tweet on Twitter തിരുവനന്തപുരം : ബുധനാഴ്ച നടത്താനിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം തീയതി മുതലുള്ള പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തും.