EDUCATION പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു 15th June 2016 312 Share on Facebook Tweet on Twitter തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകളില്‍ 20 ശതമാനം വര്‍ധനവ് വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാറിന് അധിക ബാധ്യത വരാത്ത വിധത്തിലായിരിക്കും ഇത്.