പിഎന്‍ബി തട്ടിപ്പ് ; മെഹുല്‍ ചോക്സിയുടെ 1,217 കോടി സ്വത്തുക്കള്‍ കണ്ടുകെട്ടി

311

മുംബൈ : പിഎന്‍ബി വായ്പാ തട്ടിപ്പുകേസില്‍ മെഹുല്‍ ചോക്സിയുടെ 1,217 കോടിരൂപ വില മതിക്കുന്ന 41 സ്വത്തുവകകള്‍ കണ്ടുകെട്ടി. മഹാരാഷ്ട്ര അലിബാഗിലെ ഫാംഹൗസ്, മുംബൈയിലെ പതിനഞ്ച് ഫ്ലാറ്റുകള്‍, 17 ഓഫീസുകള്‍, ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് ജെംസ് ജ്വല്ലറി, കൊല്‍ക്കത്തയിലെ ഷോപ്പിങ്മാള്‍, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമുള്ള 231 ഏക്കര്‍ സ്ഥലം തുടങ്ങിയവയാണു കണ്ടുകെട്ടിയത്.

NO COMMENTS