എഎസ്ഐയുടെ തോക്കിൽ നിന്നും സിവിൽ പോലീസ് ഓഫീസര്‍ക്ക് വെടിയേറ്റു

247

വയനാട് : പോലീസുകാരന് വെടിയേറ്റു. വയനാട് തലപ്പുഴ പോലീസ് സ്റ്റേഷനിൽ എഎസ്ഐയുടെ തോക്കിൽ നിന്നും വെടിയേറ്റ് സിവിൽ പോലീസ് ഓഫീസറിനാണ് പരിക്കറ്റത്. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു എന്നാണ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന വിശദീകരണം

NO COMMENTS