പാലക്കാട്: പാലക്കാട് രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ പിടികൂടി. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് 14 കുട്ടികളെ കൊണ്ടുവന്നത്. മേനോന് പാറയിലെ ‘ഗ്രേസ്’ കെയര്‍ മൂവ് മെന്റ് എന്ന സ്ഥാപനമാണ് കുട്ടികളെ കൊണ്ടുവന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.