NEWSKERALATRENDING NEWS പൊൻമുടിയിലേക്കുള്ള യാത്ര അനുവദിക്കില്ല 17th October 2019 150 Share on Facebook Tweet on Twitter തിരുവനന്തപുരം: അടുത്ത 48 മണിക്കൂർ സമയത്തേക്ക് പൊൻമുടിയിലേക്കുള്ള യാത്ര അനുവദിക്കില്ലന്നും പൊൻ മുടിയിൽ കനത്ത മഴ പെയ്യുന്നതിനാൽ കിള്ളിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ .