പൊന്നമ്മ അഭിനയിച്ചു തുടങ്ങിയത് നാടകത്തിലൂടെ

15

കവിയൂർ പൊന്നമ്മ പന്ത്രണ്ടാം വയസ്സിലാണ് സംവിധായകൻ്റെ നിർബന്ധ പ്രകാരം നാടകത്തിൽ നായികയായി അഭിനയിക്കേണ്ടി വന്നത്. അഭിനയിക്കാനറിയില്ലെന്നുപറഞ്ഞ് കരഞ്ഞെങ്കിലും തോപ്പിൽ ഭാസി ധൈര്യംപകർന്ന് അഭിനയിപ്പിക്കുകയായിരുന്നു .’ കെപിഎസിയുടെ പ്രധാന നടിയായി മാറിയ പൊന്നമ്മ സംഗീതപഠനവും ആലാപനവും മുടക്കിയിരുന്നില്ല.

പ്രതിഭാ ആർസ്‌ക്ളബ്, കാളിദാസ കലാവേദി തുടങ്ങിയ നാടകസമിതികളിലും പ്രവർത്തിച്ചു പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര ജനനി ജന്മഭൂമി തുടങ്ങിയവ കവിയൂർ പൊന്നമ്മയുടെ പ്രശസ്‌ത നാടകങ്ങളാണ്.

NO COMMENTS

LEAVE A REPLY